മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവ് പട്ടിശേരിപ്പാടം റോഡിലെ കിഴക്കേപുരയ്ക്കല്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജേഷ് (34) നിര്യാതനായി.
മഞ്ഞപ്പിത്തരോഗ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അമ്മ: ബേബി,. ഭാര്യ: നീതു. സഹോദരങ്ങള്‍: ശ്രീജിത്, ശ്രീജിഷ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top