HIGHLIGHTS : The young man collapsed and died.

ചാലിയം: യുവാവ് കുഴഞ്ഞു വീണു മരിച്ചു. ത്രീ സ്റ്റാര്‍ ടി.സി. അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് സഫീര്‍ ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്.
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചാലിയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോയാസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക