
തിരൂര്‍ : മുച്ചിക്കലില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. മീനട ത്തൂര്‍ വെള്ളിയത്ത് ബിന്‍ സിയ (24)യാണ് മരിച്ചത്. ഞായര്‍ രാത്രി ഏഴിന് മം ഗലാപുരം ചെന്നൈ മെയില്‍ എക്‌സ്പ്രസാണ് തട്ടിയത്. താനൂര്‍ പൊലീ സ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ട ത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാ റ്റി. പിതാവ്: മുസ്തഫ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



