വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

മുക്കം : കാരശേരി പഞ്ചായത്തിലെ തേക്കുംകുറ്റിയില്‍ വീടിന്റെ വാ തില്‍ കമ്പിപ്പാരകൊണ്ട് കു ത്തിത്തുറന്ന് മോഷണം. ഒരു പവന്‍ സ്വര്‍ണവും കാശും നഷ്ടപ്പെട്ടു. ഇരുവേലിക്കു ന്നേല്‍ ഫെബിന്‍ അഗസ്റ്റിന്റെ വീട്ടിലാണ് മോഷണം. വീട്ടു കാര്‍ ആശുപത്രിയിലായിരു ന്നു.

ഞായര്‍ ഉച്ചകഴിഞ്ഞ് ഇവര്‍ എത്തിയപ്പോഴാണ് മോ ഷണം വിവരം അറിയുന്നത്. വാതിലുകളും അലമാരകളും കമ്പിപ്പാരകൊണ്ട് പൊളിച്ചിട്ടു ണ്ട്. മുക്കം പൊലീസില്‍ വിവ രം അറിയിച്ചു. കോഴിക്കോട്ടുനി ന്ന് ഡോഗ് സ്‌ക്വാഡെത്തി പരി ശോധിച്ചു.

ശനിയാഴ്ച രാത്രി യിലാവാം മോഷണം നടന്ന തെന്ന് സമീപവാസികള്‍ പറ ഞ്ഞു. വിലപിടിപ്പുള്ള വാതിലുകളും അലമാരകളും നശിപ്പിച്ച നിലയിലാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top