യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നന്നമ്പ്ര : ഇരുപതു കാരിയായ യുവതിയെ ചെറുമുക്കിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുമുക്ക് വെസ്റ്റിലെ മണ്ടല കാട്ടിൽ സതീശന്റെ ഭാര്യയും മണ്ണാർക്കാട് പൂഞ്ചോല കാഞ്ഞിരം മുണ്ടൂർ വീട്ടിൽ മണിയുടെ മകളുമായ ഗീതു (20) ആണ് മരിച്ചത്. രാത്രി 12 മണിയോടെ ചെറുമുക്കിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു. ഭർത്താവ് സതീശൻ വയനാട് ബൈക്കിന്റെ ഷോറൂമിൽ ജീവനക്കാരനാണ്. ഒരു വയസ്സ് പ്രായമായ കുട്ടിയുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top