
മഞ്ചേരി : വേട്ടേക്കോട് പുല്ലഞ്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ചേലാതടത്തിൽ ഇസ്ഹാക്കിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് തിങ്കളാഴ്ച രാത്രി രണ്ടോടെ ഭീകര ശബ്ദത്തോടെ ഇടിഞ്ഞത്.
വീടിന് ഭീഷണിയായി മണ്ണിടിച്ചിൽ തുടരുന്നുണ്ട്.
പ്രദേശത്ത് വർഷങ്ങളായി തുടരുന്ന ക്വാറികളുടെയും ക്രഷറു കളുടെയും പ്രവർത്തനം മൂലമാണ് മണ്ണിടിച്ചിലെന്ന് വീട്ടുകാർ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




