കടയുടെ പൂട്ടുപൊളിച്ച് പണം കവര്‍ന്ന കേസില്‍ മോഷ്ടാവ് പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സിന്റെ പൂട്ടുപൊളിച്ച് പണവും മറ്റും കവര്‍ന്ന കേസില്‍ തമിഴ്‌നാട് ഗൂഡല്ലൂര്‍ മേലത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ പിടിയില്‍.

കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ അശ്വത് എസ് കാരമയിലിന്റെ നേതൃതത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

രാത്രികാലങ്ങളില്‍ ഒരു പ്രദേശത്തെ മാത്രം കടകളിലും ആളില്ലാത്ത വീടുകളിലും മോഷണം നടത്തുക യാണ് പ്രതിയുടെ രീതി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top