വട്ടത്താണിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു

താനൂര്‍: വട്ടത്താണിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. എറണാകുളത്തുനിന്ന് കൊണ്ടോട്ടിയിലേക്ക് പെട്രോളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വണ്ടിക്ക് സൈഡ്‌കൊടുക്കുന്നതിനിടെ അരികിലേക്ക് തെന്നിമാറി ചരിയുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top