താനൂരില്‍ മീനുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍  മറിഞ്ഞു

താനൂര്‍: താനൂര്‍ ചിറക്കലില്‍ മീനുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.

താനൂരില്‍ നിന്ന് കോഴിക്കോട്ടെക്ക് മീനുമായി പോവുകയായിരുന്നു പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.

വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഇവിടെ അല്‍പ്പസമയം ഗതാഗത തടസം നേരിട്ടിരുന്നു. വണ്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top