താനൂര്‍: കെ പൂരം താടിപ്പടി സ്വദേശി ഹാസന്‍ ഉടമസ്ഥയിലുള്ള കോട്ടേഴ്‌സിന്റെ സണ്‍സൈഡിലാണ് ഒരാഴ്ച്ച യില്‍ മുകളിലായി കുടുങ്ങിക്കിടന്ന നായയെ
താലൂക്ക് ദുരന്തനിവാരണ സേന (ടി ഡി ആര്‍ എഫ്) വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി.
പൊതുപ്രവര്‍ത്തകന്‍ സുഹൈല്‍ താടിപ്പടി വിളിച്ചറിച്ചതിന് തുടര്‍ന്ന് ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാര്‍ അവിടെ എത്തുകയും നായക്കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അനിമല്‍ റെസ്‌ക്യൂ വളയണ്ടിയര്‍ ഷെഫീഖ് ബാബുവിന്റെ നേതൃത്വത്തില്‍ ആഷിഖ് താനൂര്‍, നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




