വിദ്യാര്‍ഥി ക്വാറിയില്‍ മുങ്ങിമരിച്ചു

HIGHLIGHTS : The student drowned in the quarry

കൊണ്ടോട്ടി : ഐക്കരപ്പടി പൂച്ചാലിലെ ക്വാറിയില്‍ പ്ലസ് ടു വി ദ്യാര്‍ഥി മു ങ്ങിമരിച്ചു. ഐക്കരപ്പടി കല്ലറക്കുന്ന് ഇജ്‌ലാന്‍ പള്ളിയില്‍ ശാഹുല്‍ ഹമീദി ന്റെ മകന്‍ ഇജാന്‍ (17) ആണ് മരിച്ചത്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് പുത്തുപ്പാ ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാ നില്‍.

വെള്ളി പകല്‍ ഒന്നോ ടെയാണ് അപകടം. കുട്ടുകാ രനൊപ്പം കുളിക്കാന്‍ ഇറ ങ്ങിയതായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ഫറോക്ക് ഗണപത് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഉമ്മ: റി സാന. സഹോദരങ്ങള്‍: മുഷാ ദിഖ്, മുഹമ്മദ് അഭിനാഷ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!