HIGHLIGHTS : 2 people were arrested for attacking those who questioned them about littering
കോട്ടക്കല്‍ : ആട്ടീരി തോട്ടില്‍ മാലിന്യം തള്ളുന്നത് ചോദ്യംചെയ്തതിന് കത്തികൊണ്ട് കുത്തിപ്പരിക്കേ ല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേ രെ കോട്ടക്കല്‍ പൊലീസ് അറ സ്റ്റുചെയ്തു.മുഹമ്മദ് മുഹ്‌സിന്‍ ആട്ടീരി (31), മുഹമ്മദ് ബാദുഷ പുതുക്കി ടി (20) എന്നിവരെയാണ് എസ്എച്ച്ഒ വിനോദ് വലിയാട്ടു രിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പരിക്കേറ്റ വേങ്ങര സ്വദേശി അബ്ദുള്‍ സമദും സുഹൃത്തും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഒളിവില്‍പ്പോയ പ്രതികളെ കോഴിക്കോട് കുന്ദമംഗലത്തുവച്ചാണ് പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു