
മസ്‌കത്ത്: ഒമാനിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാമ്പയിന് തുടക്കം കുറിച്ച് ഒമാന്‍ ടൂറിസം മന്ത്രാലയം. യു.കെ തലസ്ഥാനമായ ലണ്ടനിലാണ് മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചത്.
സുല്‍ത്താനേറ്റിന്റെ തനതായ പൈതൃകവും വൈവിധ്യമാര്‍ന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പരിചയപ്പെടുത്താനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ഈ ആഴ്ച്ച ആരംഭിച്ച കാമ്പയിന്‍ നവംബര്‍ 18 വരെ തുടരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



