HIGHLIGHTS : The shutters of the Pookottumanna regulator will be lowered.
വേനല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പൂക്കോട്ടുമണ്ണ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഫെബ്രുവരി ആറിന് താഴ്ത്തി ജലസംഭരണം നടത്തുമെന്നും ഇതുമൂലം ചുങ്കത്തറ, പോത്തുകല്ല് ഗ്രാമപഞ്ചായത്തുകളിലായി ചാലിയാറിന്റെ ജലവിതാനം ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക