സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചു

ചേലേമ്പ്ര: സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന യുവതിയുടെ നാലര പവന്‍ മാല മറ്റൊരു സ്‌കൂട്ടറിലെ ത്തിയ മോഷ്ടാവ് പൊട്ടിച്ച് കടന്നു. ചേലേമ്പ്ര ആയുര്‍ വേദ ആശുപത്രി തെറാപ്പിസ്റ്റ് ചേളാരി മതിലഞ്ചേരി ഭവ്യ (35)യുടെ കഴുത്തില്‍നിന്നാണ് മാല പൊട്ടിച്ചത്.

ഇന്നലെ വൈകിട്ട് 5.15ഓടെ കുളക്കു ത്തുവച്ചാണ് സംഭവം. ഭവ്യ സ്‌കൂ ട്ടര്‍ ഓടിച്ചുപോകുന്ന സമയം പിറകില്‍നിന്നും സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ച് വന്ന മോഷ് ടാവ് മാല പൊട്ടിച്ച് ഓടിച്ചു പോവുകയായിരുന്നു. വീഴാതി രുന്നതിനാല്‍ അപകടമുണ്ടാ യില്ല. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരി ച്ച് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top