റെയില്‍വെ ഗേറ്റ് അടച്ചിടും

ചെട്ടിപ്പടി: അറ്റകുറ്റ പണികള്‍ക്കായി ചെട്ടിപ്പടി റെയില്‍വെ ഗേറ്റ് O7/09/23 വ്യാഴം രാത്രി 09:00 മണി മുതല്‍  08/09/23 വെള്ളി രാവിലെ 06:00 മണി വരെ അടച്ചിടുന്ന താണ് എന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top