HIGHLIGHTS : Ibrahim Haji (72) passed away.
താനൂർ : ഓലപ്പീടിക
പരേതനായ ഹസ്സൻ കുട്ടി നഹയുടെ മകൻ ഇബ്രാഹിം ഹാജി (72) നിര്യാതനായി.
ഭാര്യ : സമീറ മണലൊടി (കരുവൻ തിരുത്തി) .
മക്കൾ : ആയിശ മോൾ,
അനസ് നഹ ( എഞ്ചിനീയർ – ഒമാൻ ),
അസ്‌ലം നഹ (എഞ്ചിനീയർ – സൗദി അറേബ്യ), ഡോ.അഷ്ഫാഖ് നഹ,
അദ്നാൻ (എഞ്ചിനീയർ)
മരുമക്കൾ :
സൈഫുദ്ദൗല.വി.കെ (വേങ്ങര),
ഷൈമ (പൊന്നാനി),
നുഹൈരിയ (വേങ്ങര ),
ഡോ.ജുനൈഹ ( ഫിസിയോതെറാപ്പിസ്റ്റ് – ദുബൈ ),
ഹിബ (വേങ്ങര )
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബദർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

