HIGHLIGHTS : The price of gold rose again in the state
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,985 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39,880 യായി. 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ദ്ധിച്ച് ഗ്രാമിന് 4,120 രൂപയായി.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,970 രൂപയും ഒരുപവന്‍ സ്വര്‍ണത്തിന് 39,760 രൂപയുമായിരുന്നു വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു