Section

malabari-logo-mobile

കരുപറമ്പില്‍ ചന്ദ്രശേഖരന്‍(86)നിര്യാതനായി

HIGHLIGHTS : Chandrasekharan (86) passed away

താനൂര്‍:താനൂരിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് കരുപറമ്പില്‍ ചന്ദ്രശേഖരന്‍(86)നിര്യാതനായി. ഭാര്യ;കൗസല്യ, മക്കള്‍:അശ്വനികുമാര്‍ (ഫുജിറ – യു എ .ഇ) , ഗിരിജ, ഗീത, ഷൈബ,ഷീബ . മരുമക്കള്‍:നാരായണന്‍ (വളവന്നൂര്‍ ) പരേതനായ വേണു(മലപ്പുറം), മുരളി വല്ലി ട്ടായില്‍ (പരിയാപുരം) സുനില്‍കുമാര്‍ (പൊന്നാനി) ലിജി (ടീച്ചര്‍, എസ് എം യു പി സ്‌കൂള്‍ , താനൂര്‍).താനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് , ഡി സി സി മെമ്പര്‍ ,താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ , താനാളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ,ഡി ഡി സി മെമ്പര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!