HIGHLIGHTS : The Ponnani health department seized stale food during the inspection

പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
പൊന്നാനി ചമ്രവട്ടം ജംഗ്ഷന്‍ തുടങ്ങി പരിസരത്തെ നാലോളം ഹോട്ടലുകളില്‍ നിന്നാണ് പഴകിയതും വൃത്തിഹീനവും ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക