കൊച്ചി: ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ചാലക്കുടി സ്വദേശി ഐറിന്‍ ജോയ്(18)ആണ് മരിച്ചത്.
വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




