
അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ വള പ്പില്‍ സൂക്ഷി ച്ച ഇന്നോവ കാര്‍ തട്ടിയെ ടുത്തയാളെ അങ്കമാലി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി . മലപ്പുറം തിരുനാവായ അനന്ത പുരം ചാലമ്പാട്ട് വീട്ടില്‍ സിറാ ജുദീനെയാണ് (43) പൊലീസ് പിടികൂടിയത്.
സ്റ്റേഷനില്‍ സൂ ക്ഷിച്ച വാഹനം 15ന് രാത്രി 10ഓടെ സ്‌പെയര്‍ കീ ഉപയോഗി ച്ച് ഇയാള്‍ സ്റ്റേഷന്‍ വളപ്പില്‍നി ന്ന് ഓടിച്ചുപോകുകയായിരു ന്നു.
പുതുക്കാട്ട് ഹൈവേയില്‍ നിന്ന് ഇടറോഡിലേക്ക് കടന്ന വാഹനത്തെ പുതുക്കാട് പൊ ലീസിന്റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




