പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 14 വര്‍ഷം കഠിനതടവ്

തിരൂര്‍: പതിനാറുകാരിയെ പീ ഡിപ്പിച്ച കേസില്‍ യു വാവിന് 14 വര്‍ഷം കഠി നതടവും 40,000 രൂപ പിഴയും ശിക്ഷ. വയ നാട് കല്‍പ്പറ്റ പള്ളി ത്താഴെ സ്വദേശിയും ഒതുക്കുങ്ങല്‍ ഗാന്ധി നഗറില്‍ താമസക്കാരനുമായ സതീഷ് കുമാറിനെ (മുഹമ്മദ് ഷരീഫ്)യാണ് തിരൂര്‍ ഫാ സ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷിച്ചത്.

2017 ഏപ്രില്‍ എട്ടിനാ പ്രോസിക്യൂഷനുവേണ്ടി ണ് കേസിനാസ്പദ മായ സംഭവം. പെണ്‍കു ട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കല്‍പ്പറ്റയിലെ ലോഡ്ഡി ലെത്തിച്ച് പീഡിപ്പിച്ചെ ന്നാണ് കേസ്. കോട്ട ക്കല്‍ പൊലീസാണ് പോക് സോ വകുപ്പുപ്രകാരം കേസെ ടുത്തത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം തടവുകൂടി അനുഭ വിക്കണം.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യുഷന്‍ ലൈസണ്‍ വിങ്ങിലെ എഎ സഐ എന്‍ പി സീമ പ്രോസിക്യു ഷനെ സഹായിച്ചു. പ്രതിയെ തവ നൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top