താനൂര്‍:താനൂര്‍ സ്‌കൂളുകളുടെ പരിസരത്തുള്ള കടകളിലും മറ്റും വില്പനക്കായി ഹാന്‍സ് പാക്കറ്റുകള്‍ എത്തിച്ചു കൊടുക്കുന്ന ആള്‍ പിടിയില്‍. തിരൂര്‍ കല്ലിങ്ങല്‍ മുസ്തഫയാണ് പിടിയിലായത് .ഇയാളില്‍ നിന്ന് 500 ഓളം ഹാന്‍സ് പാക്കറ്റുകള്‍ പിടിച്ചെടുത്തു.
താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം എസ് ഐമാരായ അബ്ദുല്‍ ജലീല്‍, വിശ്വനാഥന്‍ ,സി പി ഒ മരായ സുജിത് ,ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




