HIGHLIGHTS : The newlywed died after being admitted to the hospital on her wedding day
വയനാട് : വിവാഹദിനത്തില്‍ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവ വധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശി ഷഹാന ഫാത്തിമ (21) യാണ് മരിച്ചത്.
പതിനൊന്നാം തീയതി വിവാഹദിനത്തില്‍ പനി ശക്തമായതോടെ ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഷഹാനയും വൈത്തിരി സ്വദേശിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. വിവാഹത്തിന് മുമ്പേ ചെറിയ പനിയ ഉണ്ടായിരുന്ന ഷഹാനയ്ക്ക് വിവാഹ ദിനത്തില്‍ പനി ശക്തമാവുകയായിരുന്നു. സഹോദരങ്ങള്‍: ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു