പരപ്പനങ്ങാടി: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരെ മുനിസിപ്പല്‍ മുസ്ലിം ലീഗ് ധര്‍ണാ സമരം നടത്തി. പരപ്പനങ്ങാടി കെഎസ്ഇബി ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ സമരം മുൻ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ പി എസ് എച്ച് തങ്ങള്‍,പരപ്പനങ്ങാടി മുനിസിപ്പല്‍,മുസ്ലിം ലീഗ് പ്രസിഡന്റ് അലി ഹാജി തെക്കേപ്പാട്,ജനറല്‍ സെക്രട്ടറി സി അബ്ദുറഹിമാന്‍കുട്ടി, മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി തുടങ്ങിയവര്‍ ധര്‍ണ സമരത്തിന് നേതൃത്വം നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




