മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ നടത്തി

പരപ്പനങ്ങാടി:പൊലിസ് ക്രിമിനലിസത്തിനും കാവി വല്‍കരണത്തിനുമെതിരേ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സായാഹ്ന ധര്‍ണ നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സി.ടി അബ്ദുല്‍നാസര്‍ അധ്യക്ഷനായി. ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. സി.അബ്ദുറഹ്‌മാന്‍കുട്ടി, എ.കുട്ടിക്കമ്മു, ഐ.മുഹമ്മദ്കുട്ടി, പി.കെ.എം ജമാല്‍, അബദുറസാഖ് ചേക്കാലി സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top