പൊലീസിനെ ഭയന്നോടി കിണറ്റില്‍ വീണ വിദ്യാര്‍ഥിയെ മുക്കം അഗ്‌നിരക്ഷാ സേന രക്ഷപ്പെടു ത്തി

കുന്നമംഗലം: പൊലീസിനെ ഭയന്നോടി കിണ റ്റില്‍ വീണ വിദ്യാര്‍ഥിയെ മുക്കം അഗ്‌നിരക്ഷാ സേന രക്ഷപ്പെടു ത്തി. കളന്‍തോട് എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ വി ദ്യാര്‍ഥിയാണ് പുളക്കോട് സെന്റ് പീറ്റേഴ്‌സ് ജേക്കബ് സുറിയാനി ദേവാലയത്തിന് സമീപമുള്ള 40 അടിയോളം താഴ്ചയും അഞ്ചടി യോളം വെള്ളവുമുള്ള കിണ റ്റില്‍ വീണത്.

തിങ്കള്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പൊലീസ് വണ്ടി കണ്ട് ഭയന്ന് വാഹനം നിര്‍ത്തി ഇറങ്ങിയോടു ന്നതിനിടെ അബദ്ധവശാല്‍ ക ണറ്റില്‍ വീഴുകയായിരുന്നു.

കൂ ടെയുണ്ടായിരുന്ന വിദ്യാര്‍ഥിക ളാണ് കിണറ്റില്‍ വീണ വിവരം അറിയിച്ചത്. ഉടന്‍ മുക്കത്തുനി ന്ന് അഗ്‌നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കാര്യമായ പരിക്കൊന്നുമില്ല. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് രക്ഷാപ്ര വര്‍ത്തനം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top