
നാടന്‍ തോക്കുമായി മൂന്നുപേരെ വനപാലകര്‍ പിടികൂടി. മംഗല ശ്ശേരി രാമനന്‍ (60), മാടത്തു (49), മാടത്തുംകുനി ബാലകൃഷ്ണന്‍(34) എന്നിവരെയാ ണ് മാനന്തവാടി ഫോറസ്റ്റ് റെയ് ഞന്‍ റോസ് മേരി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഞാ യര്‍ രാത്രി വെള്ളമുണ്ട വാളാരംകുന്ന് ക്വയറ്റ്പാറയില്‍നിന്ന് അറ സ്റ്റ് ചെയ്തത്.
നായാട്ടിനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതി കള്‍ പിടിയിലായത്. വെള്ളമുണ്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ കെ സുരേന്ദ്രന്‍, ബീറ്റ് ഫോറ സ്റ്റ് ഓഫീസര്‍മാരായ മനോജ്, അഖില്‍ കെ സി സ്റ്റീഫന്‍, ബാ ബു കൊക്കാല, അച്ചപ്പന്‍ എന്നി വരും സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



