അനധികൃത ക്വാറിയില്‍നിന്ന് 6 ടിപ്പറുകള്‍ പിടികൂടി

പെരിന്തല്‍മണ്ണ: കോഡൂര്‍ കലംപറമ്പിലെ അനധികൃത ചെങ്കല്‍ ക്വാറി യില്‍ റവന്യു സംഘം നട ത്തിയ പരിശോധനയില്‍ ആറ് ടിപ്പര്‍ ലോറികള്‍ പിടികൂടി.

പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ക്ക് റുടെ നിര്‍ദേശപ്രകാരം താലൂ ക്ക് സ്‌ക്വാഡ് ജീവനക്കാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഖൈറുല്‍ ബഷീറ, ക്ലര്‍ക്കുമാ രായ ഷൈലേഷ്, ദീപക് എന്നി വര്‍ ചേര്‍ന്നായിരുന്നു പരിശോ ധന.

ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദേശം നല്‍കിയതായി തഹസില്‍ദാര്‍ ഹാരിസ് കപൂര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top