
ഗൂഡല്ലൂര്‍ : കുനുരിന് സമീപം റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് പര്‍വത ട്രെയിന്‍ വൈകി. റണ്ണിമേടാണ് ട്രാക്കില്‍ വലിയ പാറകളും മണ്ണും പതിച്ചത്. വെള്ളി രാത്രി യായിരുന്നു മണ്ണിടിച്ചില്‍.
ശനി രാവിലെ പാറ പൊട്ടിച്ചുനീ ക്കാന്‍ ശ്രമിച്ചെങ്കിലും സാധി ച്ചില്ല. പിന്നീട് മണ്ണുമാന്തിയ ന്ത്രം കൊണ്ടുവന്ന് പാറ നീക്കി യാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ഒരുമണിക്കൂറോ ളം സര്‍വീസ് വൈകി. വെള്ളി യാഴ്ച ഊട്ടിയിലും പരിസരങ്ങ ളിലും കനത്ത മഴയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



