പിടികിട്ടാപ്പുള്ളി എയര്‍പോര്‍ട്ടില്‍വച്ച് അറസ്റ്റില്‍

കോഴിക്കോട് : കൈരളി തിയേറ്ററില്‍ പാര്‍ക്കിങ്ങുമാ യി ബന്ധപ്പെട്ട് സെക്യൂരിറ്റിയെ ആക്രമിച്ചശേഷം വിദേശത്തേക്ക് കടന്ന കല്ലായ് സ്വദേശി സെയ്ത് ഫര്‍ ഹാനെ കസബ പൊലീസ് പിടികൂടി.

പ്രതി വിദേശത്തേക്ക് കടന്നതാ യുള്ള വിവരത്തെ തുടര്‍ന്ന് ലുക്
ഔട്ട് നോട്ടീസ് പുറ പ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ഇറ ങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാ ഗം തടഞ്ഞുവച്ച് കസബ പൊലീസിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top