കഞ്ചാവുമായി ബംഗാള്‍ സ്വദേശിനി അറസ്റ്റില്‍

നാദാപുരം : ചെക്യാട് പാറ ക്കടവില്‍ വി ല്‍പ്പനക്ക് സു ക്ഷിച്ച കഞ്ചാ വുമായി വെസ്റ്റ് ബം ഗാള്‍ സ്വദേശിനി അറസ്‌റ്റില്‍. ജബല്‍പുരി സ്വദേശിനി കിരണ്‍ സര്‍ക്കാറി(31)നെയാ ണ് വളയം എസ്‌ഐ എം പി വിഷ്ണു അറസ്റ്റ് ചെയ്തത്. പ്രതി യില്‍നിന്ന് 21 ഗ്രാം കഞ്ചാവ് പി ടിച്ചെടുത്തു.

വെള്ളി വൈകിട്ട് എസ്‌ഐയും സംഘവും പ്രതിയുടെ കടയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാ വ് കണ്ടെത്തിയത്. ബംഗാളി ല്‍നിന്ന് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘ ത്തെ തിരിച്ചറിഞ്ഞതായി പൊ ലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top