
ആലപ്പുഴ : തിരുവനന്തപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യു വഡോക്ടര്‍ തമിഴ്നാട്ടില്‍നിന്ന് പിടിയില്‍. തമിഴ്നാട് മധുര സ്വ ദേശി കേശവ് രമണനെയാണ് (28) നോര്‍ത്ത് പൊലീസിന്റെ പ്രത്യേക അന്വേഷകസംഘം വ്യാഴാഴ്ച തമിഴ്നാട്ടില്‍നിന്ന് അറസ്റ്റുചെയ്തത്.
ആലപ്പുഴയി ലെ സ്വകാര്യസ്ഥാപനത്തില്‍ ഒരുമിച്ച് ജോലിചെയ്ത കാല ത്ത് മറ്റൊരു പെണ്‍കുട്ടിയുമാ യി വിവാഹം ഉറപ്പിച്ചിരുന്ന വി വരം മറച്ചുവച്ച് വിവാഹവാഗ്ദാ നം നല്‍കി ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



