മീൻപിടിത്ത വള്ളത്തിൽ മോഷണം; 4 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു

താനൂര്‍ : ത്വാഹാ ബീച്ച് ആയിഷാന്റെപുര ക്കല്‍ അഷ്‌റഫിന്റെ മീന്‍പിടിത്ത വള്ളത്തിലുണ്ടായ മോഷണ ത്തില്‍ നാല് ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. 40 എച്ച്പി എന്‍ജിന്‍, 200 ലിറ്റര്‍വീ തം പെട്രോള്‍, ഡീസല്‍, എണ്ണ ടാങ്ക് എന്നിവയാണ് മോഷ്ടിച്ച ത്.

ശനിയാഴ്ച രാവിലെ മീന്‍പി ടിക്കാന്‍ പോകാനുള്ള ഒരുക്ക ത്തിനിടെയാണ് മോഷണവിവ രം അറിഞ്ഞത്. ജീവനക്കാര നായ മരക്കാരിക്കടവത്ത് ഹു സൈന്റെ പരാതിയില്‍ താനൂര്‍ പൊലീസ് തെളിവെടുപ്പ് നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top