ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വെന്നിയൂര്‍ കൊടിമരം ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്ക് പറ്റിയ കൊടിമരം സ്വദേശി പരേതനായ കൊടപ്പന മൊയ്തീന്‍ കുട്ടിയുടെ മകന്‍ അഹമ്മദ് (60)ആണ് മരിച്ചത്.

കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സലായിരുന്നു

ഭാര്യ: ഖദീജ
മക്കള്‍: ഹമീദ്, സൈതലവി, അബ്ദുസമദ്, റൈഹാനത്ത്, ഹാജറ, ഉമൈമത്ത്.

 

Share news
error: Content is protected !!
Scroll to Top