എടക്കര ചുങ്കത്തറ പുലിമുണ്ട യിൽ വീട്ടു മുറ്റത്തുനിന്ന് ബൈക്ക് മോഷ്‌ടിച്ചയാൾ പിടിയിൽ. തിരൂർഎൻഎസ്എസ് സ്കൂളിന് സമീപം പണ്ടാരത്തൊ ടി മുഹമ്മദ് ഷർബി (18)നെയാ ണ് അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണ ത്തിൽ ആദ്യം വാഹനം നിലമ്പൂർ ഭാഗത്തേക്കുപോയതാ യി കണ്ടെത്തി. പിന്നീട് തിരൂർഭാഗത്തുള്ളതായി വിവരം ലഭി ച്ചു. ഇൻസ്പെക്ടർ എൻ ബി ഷൈജുവിൻ്റെ നിർദേശപ്രകാ രം എടക്കരപൊലീസ് തിരൂരി ലെത്തി നഗരത്തിലെ സിസിടി വി പരിശോധിച്ചതിൽ വാഹ നം ഓടിച്ചുപോകുന്നത്കണ്ടെത്തുകയായിരുന്നു.
ഷർ ബിനെതിരെ തൃശൂർ ഈസ്റ്റ്, കുന്നംകുളം സ്‌റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുക ളുണ്ടെന്ന് പൊലീസ്പറഞ്ഞു. പ്രതിയെ നിലമ്പൂർ കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സീനിയർ സിപിഒ സി എ മുജീബ്, മുഹമ്മദ് ആഷിഖ്, സാബിർ അലി, സിപിഒമാ രായ ഷഫീക്, ഷാഫി മരുത, കമറുദ്ദീൻ എന്നിവരുംഅന്വേഷകസംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




