ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിയെ ശല്യംചെയ്തയാള്‍ പിടിയില്‍

മഞ്ചേരി: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിയെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍. പുല്‍പ്പറ്റ സ്വദേശി ചിറ ക്കല്‍ ഉബൈദിനെ (26)യാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ മഞ്ചേരി – കിഴി ശേരി റൂട്ടിലോടുന്ന ബസിലാ ണ് സംഭവം.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ജെടിഎസ് സ്‌കൂളിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top