മലയാളിയുടെ മനസ്സ് എംടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

കോഴിക്കോട് :മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആയിരങ്ങള്‍ കോഴിക്കോട് സിതാരയിലേക്ക് ഒഴുകുന്നു .രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖരും , വായനക്കാരും ഉള്‍പ്പെടെ ആയിരങ്ങളാണ് എംടിയെ അവസാന നോക്ക് കാണാന്‍ എത്തുന്നത്.

എംടിയുടെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍:

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top