ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

തിരൂര്‍ : പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡെപ്യൂട്ടി തഹസില്‍ദാറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതിയും അറസ്റ്റില്‍. രണ്ടത്താണി തോഴ ന്നൂര്‍ ചെമ്മുക്കില്‍ ഷെഫീഖിനെ (38)യാണ് തിരൂര്‍ പൊലീസ് അറ സ്റ്റുചെയ്തത്. തിരൂര്‍ ഡെപ്യൂട്ടി തഹ സില്‍ദാര്‍ പി ബി ചാലിബിനെ ഭീ ഷണിപ്പെടുത്തിയാണ് 10.30 ലക്ഷം രൂപ തട്ടിയത്.

സംഭവത്തില്‍ രണ്ടത്താണി പുവഞ്ചിന പാലക്കല്‍ മുഹമ്മദ് അജ്മല്‍ (34), രണ്ടത്താണി തയ്യില്‍ മുഹമ്മദ് ഫൈസല്‍ (43) എന്നിവരെ കഴിഞ്ഞ ദി വസം പിടി കുടിയിരു ന്നു. ചാലി ബിനെ ആദ്യം ഫോ ണില്‍ ഭീഷ ണിപ്പെടുത്തിയത് ഷെഫീ ഖാണ്.

രണ്ട് തവണയായാണ് പണം തട്ടിയത്. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ചാലിബ് നാടുവിടുകയായിരുന്നു. ഷഫീഖി നെ തിരൂര്‍ കോടതി 14 ദിവസ ത്തേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top