HIGHLIGHTS : Smoke billowed from the running car
പെരിന്തല്‍മണ്ണ : ഓടിക്കൊണ്ടിരുന്ന കാറില്‍നി ന്ന് പുകയുയര്‍ന്നത് പരിഭ്രാ ന്തി പരത്തി. പെരിന്തല്‍മണ്ണ ടൗണില്‍ കോഴിക്കോട് റോ ഡില്‍ പട്ടാണി പള്ളിക്കുസമീ പം ഞായര്‍ വൈകിട്ട് 6.30നാ യിരുന്നു സംഭവം.
ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള പമ്പില്‍നിന്ന് തീ കെടുത്താനുള്ള ഉപകരണങ്ങ ള്‍കൊണ്ടുവന്ന് പുക കെടു ത്തുകയായിരുന്നു. ഷോര്‍ട്ട് സര്‍ ക്യൂട്ട് കാരണമാണ് പുകയുയര്‍ ന്നത്. വിവരമറിഞ്ഞ് അഗ്‌നിര ക്ഷാസേനയും സ്ഥലത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു