HIGHLIGHTS : The young man died after being hit by a train
പരപ്പനങ്ങാടി : ചിറമംഗലം പനയത്തില്‍ അബ്ദുള്‍ അസീസ് (37) ട്രെയിന്‍ തട്ടി മരിച്ചു. ഖബറടക്കം തിങ്കള്‍ പകല്‍ 12ന് ചിറമംഗലം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. ഞായര്‍ രാ ത്രി 8.30ഓടെ ചിറമംഗല ത്താണ് അപകടം. ബാ പ്പ: പി എ ലത്തീഫ് (കോ ണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം മുന്‍ പ്രസിഡ ന്റ്). ഉമ്മ: സുലൈഖ. ഭാ ര്യ: ജമൈലത്ത്. മക്കള്‍: ഫൈഹ, ദുഹ, ഐസം, ഫൈസ. സഹോദരങ്ങള്‍: ഷബീബ. അസീബ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക