ദേശീയപാതയില്‍ നിയന്ത്രണംവിട്ട ലോറി കുഴിയിലേക്ക് വീണു

തിരൂരങ്ങാടി:ദേശീയ പാത 66ല്‍ കക്കാട് കരുമ്പില്‍ അണ്ടര്‍പാസ് നിര്‍മ്മാണം നടക്കുന്നതിന് അടുത്ത് ഡ്രെയിനേജ് വര്‍ക്ക് നടക്കുന്ന കുഴിയിലേക്ക് നിയന്ത്രണം വിട്ട് ലോറി വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ന് പുലര്‍ച്ചെ 3 .30 നാണ് അപകടം നടന്നത്.

ഈ ഭാഗത്ത് ആവിശ്യത്തിന് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാതെയാണ് ദേശീയ പാത നിര്‍മ്മാണം നടക്കുന്നതെന്നാണ് ആരോപണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top