ഓസ്‌ട്രേലിയന്‍ വിസയ്ക്ക് ഇനി ടോഫല്‍ സ്‌കോര്‍ പരിഗണിക്കില്ലെന്ന് ആഭ്യന്തരകാര്യവകുപ്പ് അറിയിച്ചു.ജൂലൈ 26ന് പ്രാബല്യത്തില്‍ വന്ന ഇത് മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റമുണ്ടാകില്ല.
ഇനി ടോഫല്‍ സ്‌കോര്‍ പരിഗണിക്കാത്തതിനാല്‍ ഐഇഎല്‍ടിഎസ് (IELTS), പിടിഇ(PTE),സിഎഇ(CAE),ഓ ഇ ടി(OET-ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്) എന്നിവയാണ് ഓസ്‌ട്രേലിയന്‍ വിസ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




