ചെട്ടിപ്പടിയില്‍ കരിങ്കല്ലുമായി വന്ന ലോറി മണ്ണില്‍ താഴ്ന്നു

പരപ്പനങ്ങാടി;ചെട്ടിപ്പടി മൊടുവിങ്ങലില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറി മണ്ണില്‍ താഴന്നു. ഇന്നലെ വൈകീട്ട് ചെട്ടിപ്പടി റെയില്‍വേ ലവല്‍ ക്രോസില്‍ കൊളുത്തിവലിച്ച ലോറിയാണ് മണ്ണില്‍ താഴ്ന്നത്. സംഭവത്തെ തുടര്‍ന്ന് ലോറി റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു.

ലോറി ഒരു ഭാഗത്തേക്ക് ചരിഞ്ഞ് പോയ നിലയിലാണ്. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമം തുടരുകയണ്. പരപ്പനങ്ങാടി ഹാര്‍ബറിലേക്ക് കരിങ്കല്ലുമായി വന്നതായിരുന്നു ടോറസ് ലോറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top