വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് ലോറിമറിഞ്ഞു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി വളവില്‍ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം. ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉള്ളി കയറ്റി കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി അപകടത്തിൽ പ്പെട്ട് മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു.

ഒരു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒൻപതാമത്തെ അപകടമാണിത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top