കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു

മലപ്പുറം : കടന്നല്‍ കുത്തേറ്റയാള്‍ മരിച്ചു. ഹാജിയാര്‍ പളളി കോല്‍ മണ്ണ സ്വദേശി കളത്തില്‍ സലിം എന്ന സലിപ്പയാണ് മരിച്ചത്.

ഇന്ന് രാവിലെ സമീപത്തുള്ള പറമ്പിലെ പൊന്തകാട് വെട്ടാന്‍ പോയപ്പോഴാണ് കടന്നല്‍ കുത്തേറ്റത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top