
തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാ ക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി നിടെ ട്രെയിന്‍ കയറി കെഎസ്ആ ര്‍ടിസി വനിതാ കണ്ടക്ടറുടെ കാലു കളറ്റു. കരുനാഗപ്പള്ളി പടിഞ്ഞാറ്റു കര തേവലക്കര ഒട്ടതാവില്‍വീട്ടില്‍ ജെ ശുഭകുമാരിയമ്മ (45)യാണ് അപകടത്തില്‍പ്പെട്ടത്.
ബുധന്‍ രാവിലെ 9.30നാണ് സം ഭവം. കരുനാഗപ്പള്ളിയില്‍നിന്ന് ഏറനാട് എക്‌സ്പ്രസില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ താണ് ഇവര്‍. ഏറനാട് എക്‌സ്പ്ര സ് മുന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നി ര്‍ത്തിയതിനാല്‍ ഒന്നാം നമ്പര്‍ പ്ലാ റ്റ് ഫോമിലേക്ക് പോകാന്‍ ട്രാക്ക് മു റിച്ച് കടക്കുന്നതിനിടെ ഇന്‍ ഡോര്‍-കൊച്ചുവേളി അഹല്യനഗ രി എക്‌സ്പ്രസ് തട്ടുകയാ
യിരുന്നു.
മുമ്പ് തൃശൂരില്‍ ജോലി ചെയ്തിരുന്ന ശുഭകുമാരി കരുനാ ഗപ്പള്ളി ഡിപ്പോയിലേക്ക് മാറ്റം കി ട്ടി പോയിരുന്നു. ജോലിസംബന്ധ മായ ആവശ്യത്തിനായി ഗുരുവായൂ രിലേക്ക് പോകാന്‍ തൃശൂരിലെത്തി യാണ്.
ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ഒപ്പ മുണ്ടായിരുന്ന സുഹൃത്ത് പിന്നിലേ ക്ക് മാറിയെങ്കിലും ശുഭകുമാരി ട്രാ ക്കിനരികില്‍ ചരിഞ്ഞപടിയില്‍ നി ന്നു. ബോഗി തട്ടി ട്രാക്കിലേക്ക് വി ണതോടെ ട്രെയിന്‍കയറി മുട്ടിനു താഴെ കാലുകള്‍ അറ്റുപോയി.
യാത്രക്കാരും റെയില്‍വേ പൊ ലീസുംചേര്‍ന്ന് ജില്ലാ ആശുപത്രിയി ലും പിന്നീട് സ്വകാര്യ ആശുപത്രിയി ലും എത്തിച്ചു. ലിഫ്റ്റും പടികളുമു ണ്ടെങ്കിലും പലരും ട്രാക്ക് മുറിച്ചുക ടക്കുന്നത് പതിവാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




