HIGHLIGHTS : Fourteen-year-old sexually assaulted; 70 years rigorous imprisonment for the accused
പെരിന്തല്‍മണ്ണ : പതിനാലുകാരനെ ലൈംഗി കാതിക്രമത്തിന് ഇരയാ ക്കിയ കേസില്‍ പ്രതിക്ക് 70 വര്‍ഷം കഠിനതടവിനും 1.30 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെമ്പ്രശേരി മച്ചി അപ്പുറമ്പ് നെല്ലിശേരി തുറ മുരളിധരനെ (47)യാ ണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി എസ് സൂരജ് ശിക്ഷി ച്ചത്.
പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നുമാസവും അധിക കഠിനതടവ് അനുഭ വിക്കണം. കോവിഡ് കാല ത്ത് കളികഴിഞ്ഞ് മടങ്ങു മ്പോഴാണ് കുട്ടിയെ വീടിനടു ത്തുള്ള മോട്ടോര്‍പുരയില്‍ കൊണ്ടു പോയി ഉപദ്രവിച്ച ത്. ഫോ ട്ടോ മറ്റുള്ള വര്‍ക്ക് കാ ണിക്കുമെന്ന് ഭീഷണിപ്പെടുത്തി. 2023 ജനു വരിവരെ പലതവണ ഉപദ്രവിച്ചെന്നാണ് കേസ്.
പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പത്ത് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍മതി. പി ഴയില്‍ ഒരുലക്ഷം രൂപ ഇര യ്ക്കുള്ള നഷ്ടപരിഹാരമായി ഉറപ്പാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പാണ്ടിക്കാട് പൊലീസ് ഇന്‍സ്‌പെക്ടറായിരു ന്ന കെ റഫീഖാണ് കുറ്റപ ത്രം സമര്‍പ്പിച്ചത്. പ്രോസി ക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ത പി പരമേശ്വരത് ഹാജരായി പ്രതിയെ തവ നൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു