HIGHLIGHTS : Death threat against Salman Khan: YouTuber arrested
മുംബൈ : സല്‍മാന്‍ ഖാനെതിരെ ബിഷ് ണോയി ക്രിമിനല്‍ സംഘത്തി ന്റെ പേരില്‍ വധഭീഷണി മുഴ ക്കിയ യുട്യൂബറെ അറസ്റ്റുചെ യ്തു. സൊഹൈല്‍ പാഷ എന്ന യാളെ കര്‍ണാടകത്തിലെ റെയ്ചരില്‍ നിന്നാണ് പൊലീ സ് പിടികൂടിയത്.
സല്‍മാന്‍ ഖാനെ പ്രകീര്‍ത്തിച്ച് പാട്ടെഴു തി യുട്യൂബില്‍ അപ്ലോഡ് ചെയ്ത വ്യക്തിയാണ് സൊ ഹൈല്‍. അഞ്ചുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും മെയ്ന്‍ സികന്ദര്‍ ഹും’ എന്ന പാട്ടെഴുതിയയാ ളെയും വധിക്കുമെന്നായിരു ന്നു മുംബൈ ട്രാഫിക് കണ്‍ ടോള്‍ റൂമിലേക്കെത്തിയ വാട് സ്ആപ്പ് സന്ദേശം. ഈ ഗാനം എഴുതിയത് സൊഹൈല്‍ തന്നെയായിരുന്നു.
സല്‍മാന്‍ ഖാനെതിരെ ബിഷ്ണോയി സംഘത്തിന്റെ ഭീഷണി നില നില്‍ക്കുന്ന സാഹചര്യം മുത ലെടുത്ത് പ്രശസ്തനാകാനായി രുന്നു ഇയാളുടെ ശ്രമം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു